വത്തിക്കാൻ ന്യൂസ്

നേതൃപദവികള്‍ അമ്മയാകുന്നതിന് തടസമല്ല; തന്റെ രാഷ്ട്രീയ ജീവിതം സ്ത്രീകള്‍ക്കു പ്രചോദനം: ന്യൂസീലന്‍ഡ് പാര്‍ലമെന്റിലെ അവസാന പ്രസംഗത്തില്‍ ജസീന്ദ ആര്‍ഡണ്‍

വെല്ലിങ്ടണ്‍: പ്രധാനമന്ത്രിയെന്ന ഭാരിച്ച ചുമതലകള്‍ക്കിടയിലും എല്ലാ പരിമിതികള്‍ക്കിടയിലും താന്‍ നല്ലൊരു അമ്മയായിരുന്നുവെന്ന് ന്യൂസിലന്‍ഡ് മുന്‍ പ്രധാനമന്ത്രി ജസീന്ദ ആര്‍ഡണ്‍. നിങ്ങള്‍ക്കും അങ്ങനെയാക...

Read More