International Desk

ഈജിപ്റ്റിലെ ചെങ്കടലില്‍ സ്രാവിന്റെ ആക്രമണത്തില്‍ രണ്ട് വിനോദ സഞ്ചാരികള്‍ കൊല്ലപ്പെട്ടു; ബീച്ചുകള്‍ അടച്ചു

കെയ്‌റോ: ചെങ്കടലില്‍ നീന്തുന്നതിനിടെ സ്രാവിന്റെ ആക്രമണത്തില്‍ വിനോദസഞ്ചാരികളായ രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടു. ഓസ്ട്രിയന്‍ സ്വദേശിനിയും റൊമാനിയന്‍ സ്വദേശിനിയുമാണ് കൊല്ലപ്പെട്ടതെന്ന് ഈജിപ്റ്റ് പരിസ്...

Read More