International Desk

ഓസ്ട്രേലിയയിൽ 17കാരന്റെ മരണത്തിനിടയാക്കിയ ‘വാംഗർ’ എന്താണ്? ക്രിക്കറ്റ് പരിശീലനത്തിൽ ഇത് എങ്ങനെ ഉപയോ​ഗിക്കുന്നു

മെൽബൺ: ബെൻ ഓസ്റ്റിൻ എന്ന 17 കാരന്റെ അകാല മരണം ഓസ്‌ട്രേലിയൻ കായിക ലോകത്ത് സജീവ ചർച്ചയായിരിക്കുകയാണ്. ‘വാംഗർ’ ഉപയോഗിച്ചുള്ള പരിശീലനത്തിനിടെ ക്രിക്കറ്റ് ബോൾ കഴുത്തിൽ കൊണ്ടതിനെ തുടർന്നാണ് 17 വയസുകാരൻ ദ...

Read More