India Desk

കോ​വി​ഡ് വ്യാപനം ശ​ക്തം; മും​ബൈ​യി​ലെ ആ​ള്‍​ത്തി​ര​ക്കു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ റാ​പ്പി​ഡ് ടെ​സ്റ്റ്

മും​ബൈ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മും​ബൈ​യി​ലെ ആ​ള്‍​ത്തി​ര​ക്കു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന നി​ര്‍​ബ​ന്ധ​മാ​ക്കി. ഷോ​പ്പിം​ഗ് സെ Read More

അച്ഛന്റെ രണ്ടാം വിവാഹത്തെ ചോദ്യം ചെയ്യാന്‍ മക്കള്‍ക്ക് അവകാശമുണ്ട്; ഹൈക്കോടതി

മുംബൈ; അച്ഛന്റെ രണ്ടാം വിവാഹത്തില്‍ സംശയം തോന്നിയാല്‍ അത് ചോദ്യം ചെയ്യാന്‍ മക്കള്‍ക്ക് അവകാശമുണ്ടെന്ന് ബോംബൈ ഹൈക്കോടതി. സ്വത്ത്‌ തര്‍ക്കം സംബന്ധിച്ച കേസ്‌ പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ നിരീക്ഷ...

Read More

മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍: കേരള-തമിഴ്‌നാട് സര്‍ക്കാരുകള്‍ക്ക് സുപ്രിം കോടതി നോട്ടീസ് അയച്ചു

ന്യുഡല്‍ഹി: മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍ റദ്ദാക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനും കേരള-തമിഴ്‌നാട് സര്‍ക്കാരുകള്‍ക്കും സുപ്രിം കോടതി നോട്ടീസ് അയച്ചു.