Gulf Desk

ദുബായ് ദേരയിൽ ഫിലിപ്പിനോ യുവതിയുടെ മൃതദേഹം സ്യൂട്കേസിൽ

ദുബായ്: നഗരത്തിലെ ദേര പാം ഐലൻഡ് പാലത്തിനുതാഴെ ഉ പേക്ഷിച്ച നിലയിൽ ഫിലിപ്പിനോ യുവതിയുടെ മൃതദേഹം കണ്ട ത്തി. സംഭവത്തിൽ പൊലീസ് പി ടിയിലായ യുവതിയുടെ ആൺ സുഹൃത്ത് കൊലപാതകം സമ്മ തിച്ചതായി അന്വേഷണ വൃത്തങ്ങ ൾ...

Read More

ഒറ്റത്തവണ ഉപയോഗിക്കാനാകുന്ന പ്ലാസ്റ്റിക്കിന് നിരോധനം ഏർപ്പെടുത്താന്‍ അബുദബി

അബുദബി: ഒരുതവണമാത്രം ഉപയോഗിക്കാനാകുന്ന പ്ലാസ്റ്റിക്കിന് നിരോധനം ഏർപ്പെടുത്താന്‍ അബുദബി. 2022 ജൂണ്‍ മുതലായിരിക്കും നിരോധനം പ്രാബല്യത്തില്‍ വരിക. എമിറേറ്റിലെ സുസ്ഥിര ജീവിതം മെച്ചപ്പെടുത്തുന്നതിന്‍റെ ...

Read More

വര്‍ത്തമാന ജീവിതത്തില്‍ സ്വയം തളച്ചിടാതെ മാതൃ ഭവനത്തിലേക്കുള്ള യാത്രയില്‍ നമുക്ക് യേശുവിനെ അനുഗമിക്കാം: മാര്‍പ്പാപ്പ

വത്തിക്കാന്‍ സിറ്റി: ജീവിതം വര്‍ത്തമാനകാലത്തില്‍ തളച്ചിടാതെ മാതൃ ഭവനമായ സ്വര്‍ഗത്തിലേക്കു കണ്ണുകളുയര്‍ത്താനും നിത്യതയില്‍ ദൈവവുമായുള്ള കണ്ടുമുട്ടലിനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്നും ഓര്‍മിപ്പ...

Read More