International Desk

മ്യാൻമറിൽ ഭൂമി കുലുങ്ങിയത് 300 അണുബോംബുകളുടെ ശക്തിയിൽ; ഇനിയും തുടർചലനങ്ങൾക്ക് സാധ്യതയെന്ന് ജിയോളജിസ്റ്റുകൾ

നിപെഡോ: മ്യാൻമറിൽ ആയിരങ്ങളുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായ ഇരട്ട ഭൂകമ്പത്തിന്റെ തീവ്രത വിശദീകരിച്ച് ജിയോളജിസ്റ്റുകൾ. മുന്നൂറിലധികം അണുബോംബുകളോട് താരതമ്യപ്പെടുത്താവുന്ന ഊർജത്തിന് സമാനമായിരുന്നു ഭൂകമ്പത്...

Read More