Kerala Desk

മരണ ഭൂമിയായി വയനാട്: ഇതുവരെ മരിച്ചത് 120 പേര്‍; 90 പേരെ ഇനിയും കണ്ടെത്താനായില്ല: 130 പേര്‍ പരിക്കേറ്റ് ചികിത്സയില്‍, രക്ഷാ ദൗത്യത്തിന് ഹെലികോപ്ടറെത്തി

കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണ സംഖ്യ 120 ആയി. വൈകുന്നേരം ആറ് മണി വരെയുള്ള കണക്കാണിത്. 90 പേരെ ഇനിയും കണ്ടെത്താനുണ്ട്. 130 പേര്‍ വിവിധ ആശുപത്രികളില്...

Read More

സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒൻപത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ട:ശബരിമലയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒൻപത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സ്ഥിതിഗതികൾ വിവരിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ്‌ എൻ. വാസു പറഞ്ഞു. 13529 തീർ...

Read More

മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമർശനവുമായി മുല്ലപ്പള്ളി

കോ​ട്ട​യം: ധാ​ര്‍​ഷ്ട്യ​ക്കാ​ര​നാ​യ, സ​ര്‍​വാ​ധി​പ​തി​യാ​യ മു​ഖ്യ​മ​ന്ത്രി​ക്ക് കീ​ഴി​ല്‍ പ്ര​ബു​ദ്ധ​കേ​ര​ളം ശ്വാ​സം മു​ട്ടു​ക​യാ​ണെ​ന്ന് മുല്ലപ്പള്ളിയുടെ വിമര്‍ശനം. ഇ​ത് പോ​ലെ ജ​ന​ങ്ങ​ള്‍ വ​ഞ്ചി​ത...

Read More