International Desk

ഹെയ്തിയില്‍ ഇന്ധന ട്രക്ക് പൊട്ടിത്തെറിച്ച് വന്‍ ദുരന്തം: 62 പേര്‍ മരിച്ചു;ഒട്ടേറെ പേര്‍ക്കു പരിക്ക്

പോര്‍ട്ടോപ്രിന്‍സ്( ഹെയ്തി): ഹെയ്തി നഗരമായ  ക്യാപ്-ഹെയ്തിയനില്‍ ഇന്ധന ട്രക്ക് പൊട്ടിത്തെറിച്ച് 62 പേര്‍ കൊല്ലപ്പെട്ടു; ഡസന്‍ കണക്കിനു പേര്‍ക്ക് പൊള്ളലേറ്റതായും അ...

Read More

എക്സ് റേ എടുക്കുന്നതിനിടെ മെഷീന്‍ ഭാഗം ഇളകിവീണ് വിദ്യാര്‍ത്ഥിനിയുടെ നട്ടെല്ല് പൊട്ടി; അന്വേഷിക്കാന്‍ ഉത്തരവിട്ട് മന്ത്രി

കൊല്ലം: ചിറയിന്‍കീഴ് താലൂക്ക് ആശുപ ത്രിയി ല്‍ എക്‌സ് റേ എടു ക്കുന്നതിനിടെ മെഷീനിന്റെ ഒരു ഭാഗം ഇളകി വീണ് നഴ്‌സിങ് വിദ്യാര്‍ത്ഥിനിയുടെ നട്ടെല്ലിന് പൊട്ടലുണ്ടായ സംഭവത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്...

Read More

പി.ടിയെ പിടിച്ച് കൂട്ടിലാക്കി: നാട്ടുകാര്‍ക്ക് സന്തോഷം; ദൗത്യ സംഘത്തിന് ആശ്വാസം

പാലക്കാട്: പാലക്കാട് ധോണി മേഖലയെ വിറപ്പിച്ച പി.ടി സെവന്‍ എന്ന കാട്ടുകൊമ്പനെ ദൗത്യം പിടികൂടി ധോണി ഫോറസ്റ്റ് സ്‌റ്റേഷനടുത്ത് തയ്യാറാക്കിയ കൂട്ടിലാക്കി. രാവിലെ 7.15 ന് മയക്കു വെടിവെച്ച് തളച...

Read More