International Desk

വാക്‌സിനേഷന്‍ വൈകരുത്: ഡെല്‍റ്റാ വകഭേദത്തിനെതിരെ വീണ്ടും മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ: ഇതുവരെ തിരിച്ചറിഞ്ഞ കോവിഡ് വൈറസുകളില്‍ ഏറ്റവും വ്യാപന ശേഷശേഷിയുള്ളതാണ് ഡെല്‍റ്റാ വകഭേദമെന്ന് ലോകാരോഗ്യ സംഘടന. കുറഞ്ഞത് 85 രാജ്യങ്ങളില്‍ സ്ഥിരീകരിച്ച ഈ വകഭേദം വാക്സിന്‍ ലഭിക്കാത്ത ജനവിഭാഗങ്...

Read More

ഫ്ളോയ്ഡ് വധം: ഡെറിക് ഷോവിന് 22.5 വര്‍ഷം തടവുശിക്ഷ

മിനിയാപോളിസ്: യു.എസില്‍ ആഫ്രിക്കന്‍ വംശജനായ ജോര്‍ജ് ഫ്ലോയ്ഡിനെ കൊലപ്പെടുത്തിയ മുന്‍ പോലീസുകാരന്‍ ഡെറിക് ഷോവിന് 22.5 വര്‍ഷം തടവുശിക്ഷ.മിനിയാപോളിസ് കോടതി ജഡ്ജി പീറ്റര്‍ കാഹിലാണ് ശിക്ഷ വിധി...

Read More

മു​ഖ്യ​പൂ​ജാ​രി​ക്ക് ഉ​ൾ​പ്പെ​ടെ കോ​വി​ഡ്; ശ്രീ​പ​ത്മ​നാ​ഭ സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ഭ​ക്ത​രു​ടെ പ്ര​വേ​ശ​ന​ത്തി​നു താ​ൽ​കാ​ലി​ക വി​ല​ക്ക്

മു​ഖ്യ​പൂ​ജാ​രി​ക്ക് ഉ​ൾ​പ്പെ​ടെ കോ​വി​ഡ്; ശ്രീ​പ​ത്മ​നാ​ഭ സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ഭ​ക്ത​രു​ടെ പ്ര​വേ​ശ​ന​ത്തി​നു താ​ൽ​കാ​ലി​ക വി​ല​ക്ക്തി​രു​വ​ന​ന്ത​പു​രം: മ...

Read More