International Desk

ജെന്‍ സി സര്‍ക്കാരിന്റെ ആദ്യത്തെ പുറത്താകല്‍: അഴിമതി ആരോപണത്തെ തുടര്‍ന്ന് നേപ്പാള്‍ ആഭ്യന്തര മന്ത്രി സുധന്‍ ഗുരുങ് രാജിവച്ചു

കാഠ്മണ്ഡു: അഴിമതി ആരോപണത്തെ തുടര്‍ന്ന് നേപ്പാള്‍ ആഭ്യന്തര മന്ത്രി സുധന്‍ ഗുരുങ് രാജിവെച്ചു. തന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഉയര്‍ന്ന ആരോപണങ്ങളില്‍ നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കാനാണ് രാജിയെന്ന...

Read More