International Desk

ചൈനീസ് നിര്‍മിത റഡാറുകള്‍ക്ക് ഒന്നും കണ്ടെത്താനായില്ല; ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന് പറ്റിയ അബദ്ധം വെനസ്വേലയ്ക്കും പറ്റി: നാണക്കേടില്‍ ചൈന

കാരക്കസ്: വെനസ്വേലയിലെ അമേരിക്കന്‍ സൈനിക നടപടി ചൈനയ്ക്ക് നാണക്കേടായി. 450 കിലോ മീറ്റര്‍ ദൂരെയുള്ള വിമാനങ്ങളെപ്പോലും കണ്ടെത്താന്‍ ശേഷിയുള്ളവ എന്ന് അവകാശപ്പെട്ട് ചൈന വെനസ്വേലയ്ക്ക് വിറ്റ ജെവൈഎല്‍ 1 ...

Read More