International Desk

അഴിമതിക്കേസുകളില്‍ മാപ്പപേക്ഷ സമര്‍പ്പിച്ച് നെതന്യാഹു: അസാധാരണ അഭ്യര്‍ത്ഥനയെന്ന് പ്രസിഡന്റിന്റെ ഓഫീസ്; തള്ളിക്കളയണമെന്ന് പ്രതിപക്ഷം

ടെല്‍ അവീവ്: അഴിമതിക്കേസുകളില്‍ ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗിന് മാപ്പ് അപേക്ഷ സമര്‍പ്പിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. തനിക്കെതിരായ ആറ് വര്‍ഷം നീണ്ട അഴിമതി വിചാരണ അവസാനിക്കുന്നത് ഇസ്...

Read More