India Desk

അര്‍ജുനായുള്ള തിരച്ചില്‍; പുഴയില്‍ അടിയൊഴുക്ക് കുറയുന്നതുവരെ കാത്തിരിക്കണമെന്ന് ജില്ലാ കളക്ടര്‍

ഷിരൂര്‍: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താന്‍ ഗംഗാവലി പുഴയിലെ അടിയൊഴുക്ക് കുറയുന്നതുവരെ കാത്തിരിക്കേണ്ടതുണ്ടെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടര്‍ ലക്ഷ്മിപ്രിയ. മേജര്‍ ഇന്ദ്രബാലന്റയും...

Read More