International Desk

ചൈന സോയാബീന്‍ വാങ്ങല്‍ നിര്‍ത്തിയതോടെ അമേരിക്കയിലെ കര്‍ഷകര്‍ പ്രതിസന്ധിയിലായി; പിങിനെ കാണാനൊരുങ്ങി ട്രംപ്

വാഷിങ്ടണ്‍: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങുമായി നാലാഴ്ചയ്ക്കകം കൂടിക്കാഴ്ച നടത്തുമെന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയില്‍ നിന്ന് ചൈനയിലേക്കുള്ള സോയാബീന്‍ കയറ്റുമതി നിലച്ചതാണ് ...

Read More