International Desk

അ​ഫ്ഗാ​ൻ ഭൂ​ച​ല​നം; മരണം 2445 ആയി; 1320 വീടുകള്‍ തകര്‍ന്നു

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്താ​നി​ൽ ഭൂ​ച​ല​ന​ത്തി​ൽ തകർന്ന മൺ വീടുകൾക്കുള്ളിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. ത​ക​ർ​ന്ന മ​ൺ​വീ​ടു​ക​ൾ​ക്കു​ള്ളി​ൽ വാ​യു അ​റ​ക​ൾ കു​റ​വാ​യ​തി​നാ​ൽ ഉ​ള്ളി...

Read More

ഭൂചലനത്തിൽ വിറങ്ങലിച്ച് അഫ്ഗാനിസ്ഥാൻ; മരണം 2000 കടന്നു

കാബൂൾ : ശക്തമായ ഭൂചലനത്തെ തുടർന്ന് അഫ്ഗാനിസ്ഥാനിൽ 2000 പേർ മരിച്ചതായി റിപ്പോർട്ട്. താലിബാൻ വക്താവ് അബ്ദുൾ വാഹിദ് റയാനാണ് രണ്ട് നൂറ്റാണ്ടിനിടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ ദുരന്തത്തിന്റെ വിവ...

Read More

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: അരവിന്ദാക്ഷനെയും ജില്‍സിനെയും കോടതി ഇ.ഡി കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളായ സിപിഎം പ്രാദേശിക നേതാവ് പി.ആര്‍ അരവിന്ദാക്ഷനെയും ബാങ്കിലെ സീനിയര്‍ അക്കൗണ്ടന്റായിരുന്ന സി.കെ ജില്‍സിനെയും കോടതി ഇ.ഡി കസ്റ്റഡിയില്‍ വിട്ട...

Read More