International Desk

സുഡാനില്‍ പട്ടാള അട്ടിമറിക്കു സമാന സാഹചര്യം: സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മില്‍ പോരാട്ടം; ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ്

ഖാര്‍ത്തൂം: സുഡാനില്‍ സൈന്യവും അര്‍ധ സൈനിക വിഭാഗവും (ആര്‍.എസ്.എഫ്) തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷം. സ്ഥിതി ആശങ്കാജനകമായ പശ്ചാത്തലത്തില്‍ ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കി. അത്യാവ...

Read More