Kerala Desk

'കൈക്കരുത്ത് കാണിക്കാനുള്ള സ്ഥലമല്ല ജയില്‍'; മൂന്നാംമുറ വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: തടവുകാരുടെ പരാതിയില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഉദ്യോഗസ്ഥരുടെ കൈക്കരുത്ത് കാണിക്കാനുള്ള സ്ഥലമല്ല ജയിലെന്ന് കോടതി ചൂണ്ടിക്കാട്ടി.തടവുകാര്‍ക്കെതിരായ ...

Read More