International Desk

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം: യു.എന്‍ അടിയന്തര യോഗം നാളെ; ലോകത്തിന് ഇനിയൊരു യുദ്ധം താങ്ങാന്‍ കഴിയില്ലെന്ന് ഗുട്ടെറസ്

വാഷിങ്ടണ്‍: ഇസ്രയേലിന് നേരെ ഇറാന്‍ നടത്തിയ വ്യോമാക്രമണത്തെ തുടര്‍ന്ന് പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ അടിയന്തര യോഗം ചേരാനൊരുങ്ങി യുഎന്‍ രക്ഷാ സമിതി. ഇന്ത്യന്‍ സമയം തിങ്കളാഴ്ച പ...

Read More