India Desk

സര്‍ക്കാരിനെ വിമര്‍ശിച്ചതിന് യൂട്യൂബ് ചാനല്‍ വിലക്കിയെന്ന് ഹര്‍ജി; കേന്ദ്രത്തിനും ഗൂഗിളിനും നോട്ടീസയച്ച് കോടതി

ന്യൂഡല്‍ഹി: യുറ്റിയൂബ് ചാനലിന് വിലക്ക് ഏര്‍പ്പെടുത്തിയതില്‍ കേന്ദ്ര സര്‍ക്കാരിനും ഗൂഗിളിനും നോട്ടീസയച്ച് ഡല്‍ഹി ഹൈക്കോടതി. ഐ.ടി മന്ത്രാലയത്തോടാണ് ജസ്റ്റിസ് പുരുഷൈന്ദ്ര കുമാര്‍ കൗരവ് മറുപടി തേടിയത്....

Read More