International Desk

ആയിരക്കണക്കിന് തടവുകാർക്ക് മാപ്പ് നൽകി ഇറാൻ: സർക്കാർ വിരുദ്ധ പ്രക്ഷോഭകർ ജയിലിൽ തുടർന്നേക്കാം; വിമർശനവുമായി മനുഷ്യാവകാശ സംഘടനകൾ

ടെഹ്‌റാൻ: ഇറാനിൽ ആയിരക്കണക്കിന് തടവുകാർക്ക് പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി മാപ്പ് നൽകുകയോ ശിക്ഷയിൽ ഇളവ് നൽകുകയോ ചെയ്തതായി റിപ്പോർട്ട്. എങ്കിലും അടുത്തിടെ ഉണ്ടായ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ...

Read More