India Desk

പാകിസ്ഥാന്റെ ഉല്‍പന്നങ്ങളൊന്നും ഇനി വേണ്ട: ഇറക്കുമതി പൂര്‍ണമായും റദ്ദാക്കി ഇന്ത്യ; നടപടി രാജ്യസുരക്ഷയെ മുന്‍നിര്‍ത്തി

ന്യൂഡല്‍ഹി: പാകിസ്ഥാനെതിരായ നടപടികള്‍ കൂടുതല്‍ ശക്തമാക്കി ഇന്ത്യ. പാകിസ്ഥാനില്‍ നിന്നുള്ള എല്ലാ ഉല്‍പന്നങ്ങളുടെയും ഇറക്കുമതി ഇന്ത്യ നിരോധിച്ചു. പാകിസ്ഥാനുമായുള്ള സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തിലാ...

Read More