International Desk

യു.എസ് സൈനിക വിമാനം ഇറാഖില്‍ തകര്‍ന്നു വീണു; വെടിവെപ്പില്‍ തകര്‍ന്നതല്ലെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ്

വാഷിങ്ടണ്‍: അമേരിക്കയുടെ സൈനിക റീഫ്യുവലിങ് വിമാനം ഇറാഖില്‍ തകര്‍ന്ന് വീണെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ്. ഇത് വെടിവെപ്പില്‍ തകര്‍ന്നതല്ലെന്ന് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. പടിഞ്ഞാറന്‍ ഇറാഖിലെ എയ...

Read More