Kerala Desk

വി.ഡി. സതീശനെതിരേ പ്രതിഷേധവുമായി ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍

കോട്ടയം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ ഐഎന്‍ടിയുസി പ്രവര്‍ത്തകരുടെ പ്രതിഷേധം. ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്ന് സതീശന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരേയാണ് ചങ്ങനാശേ...

Read More

പ്രാദേശിക രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് കൊച്ചിയില്‍ തുടക്കമായി

കൊച്ചി: കൊച്ചിയില്‍ അഞ്ചു വരെ നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേള മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു. സരിത തിയേറ്ററില്‍ നടന്ന ചടങ്ങില്‍ മന്ത്രി സജി ചെറിയാനാണ് അധ്യക്ഷത വഹിച്ചു. എഴുത്തുകാരന്‍ എന്‍.എസ്. മാധവന...

Read More

കേ​ര​ള​ത്തി​ല്‍ ല​ക്ഷം​ക​ട​ന്ന് രോ​ഗി​ക​ള്‍; വ​രു​ന്ന​ത് പ​രീ​ക്ഷ​ണ നാ​ളു​ക​ളെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഒ​രു​ല​ക്ഷ​വും (1,02,254) ക​ട​ന്നു. പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണം 3,000 ക​ട​ക്കു​ന്പോ​ള്‍ അ​തി​ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്ന് ആ​...

Read More