Kerala Desk

'മധ്യസ്ഥ ചര്‍ച്ചയ്‌ക്കെത്തിയപ്പോള്‍ സിഐ ഉപദ്രവിച്ചു'; പൊലീസിനെതിരെ ആരോപണവുമായി സിപിഎം ലോക്കല്‍ സെക്രട്ടറിയും

കൊല്ലം: പൊലീസ് കയ്യേറ്റം ചെയ്തതെന്ന ആരോപണവുമായി സിപിഎം ലോക്കല്‍ സെക്രട്ടറിയും രംഗത്ത്. കൊല്ലം കണ്ണനെല്ലൂര്‍ സിഐക്കെതിരെ നെടുമ്പന ലോക്കല്‍ സെക്രട്ടറി സജീവാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. മധ...

Read More