India Desk

കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ; രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ 'ഭാരത് ജോഡോ' പദയാത്രയ്ക്ക് ഒക്ടോബര്‍ രണ്ടിന് തുടക്കം

ന്യൂഡൽഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ 'ഭാരത് ജോഡോ' യാത്ര ഒക്ടോബര്‍ രണ്ടിന് ആരംഭിക്കും. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയാകും പദയാത്ര നടത്തുകയെന്നും 3500 കിലോ മീറ്റര്‍ പദയാത്രയില്‍ എല്...

Read More

മഹാരാഷ്ട്രയിൽ ഇന്ധന വില കുറച്ചു; അധികാരമേറ്റതിന് പിന്നാലെ വാക്ക് പാലിച്ച് ഷിൻഡെ സർക്കാർ

മുംബൈ: മഹാരാഷ്ട്രയില്‍ പെട്രോള്‍, ഡീസല്‍ വില കുറയും. ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറയ്ക്കാന...

Read More

ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ ആയുധ വേട്ട; 45 കൈത്തോക്കുകളുമായി ദമ്പതികള്‍ പിടിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ ആയുധ വേട്ട. 45 കൈത്തോക്കുകളുമായി എത്തിയ ദമ്പതികള്‍ കസ്റ്റംസിന്റെ പിടിയിലായി. ഹരിയാനയിലെ ഗുഡ്ഗാവ് സ്വദേശികളായ ജഗ്ജീത് സിങ്, ഭാര...

Read More