India Desk

പാക് പഞ്ചാബില്‍ ഭൂമി തട്ടിയെടുക്കാന്‍ ക്രൈസ്തവര്‍ക്കു നേരെ വെടിയുതിര്‍ത്ത് ഇസ്ലാമിക തീവ്രവാദികള്‍; ഒന്‍പതു പേര്‍ക്ക് പരിക്ക്

വെഹാരി: ക്രൈസ്തവരുടെ ഭൂമി പിടിച്ചെടുക്കുന്നതിനായി ആക്രമണം അഴിച്ചുവിട്ട് ഒരു സംഘം ഇസ്ലാമിക തീവ്ര വാദികള്‍. പാകിസ്ഥാന്‍ അധീനതയിലുള്ള പഞ്ചാബിലെ വെഹാരി ജില്ലയില്‍പ്പെട്ട ബുരെവാലയ്ക്ക് സമീപമുള്ള ത്രിഖാ...

Read More