Gulf Desk

കരുത്തോടെ നില്‍ക്കൂ ഇന്ത്യ; നിരത്തുകളില്‍ സന്ദേശമായി യുഎഇയുടെ പിന്തുണ

ദുബായ്: കോവിഡ് സാഹചര്യത്തില്‍ ഇന്ത്യക്ക് പിന്തുണ നല്‍കി ദുബായിലെ നിരത്തുകളിലെ അടയാള ബോർഡുകളില്‍ സന്ദേശം തെളിഞ്ഞു. സ്റ്റെ സ്ട്രോംഗ് ഇന്ത്യ എന്നുളള സന്ദേശമാണ് ദുബായ് റോഡ്സ് ആന്റ് ട്രാന്‍സ് പോർട് അതോ...

Read More