Kerala Desk

സംസ്ഥാനത്ത് വീണ്ടും കാട്ടാനയുടെ ആക്രമണം; ഇടുക്കിയില്‍ സ്ത്രീ മരിച്ചു

തൊടുപുഴ: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം. ഇടുക്കി പെരുവന്താനം കൊമ്പന്‍പാറയില്‍ കാട്ടാന ആക്രമണത്തില്‍ സ്ത്രീ മരിച്ചു. നെല്ലിവിള പുത്തന്‍വീട്ടില്‍ സോഫിയ ഇസ്മയില്‍ (45) ആണ് മരിച്ചത്. Read More

പാതിവില തട്ടിപ്പ് സ്‌കൂട്ടര്‍ കേസ്: പ്രത്യേക അന്വേഷണ സംഘത്തെ ഉടന്‍ പ്രഖ്യാപിക്കും

തിരുവനന്തപുരം: പാതിവില സ്‌കൂട്ടര്‍ തട്ടിപ്പ് കേസില്‍ വിശദമായ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് എഡിജി പി.എച്ച് വെങ്കിടേഷിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ ഉടന്‍ പ്രഖ്യാപിക്കും. മുഖ്യമന്ത്രിയ...

Read More

ഗാലറികളിലെ ഫോട്ടോകളും വ്യക്തി വിവരങ്ങളും ചോര്‍ത്തുന്നു; പ്ലേ സ്റ്റോറില്‍ നിന്നും 3500 ആപ്പുള്‍ നീക്കം ചെയ്ത് ഗൂഗിള്‍

ന്യൂഡല്‍ഹി: പ്ലേ സ്റ്റോറില്‍ നിന്ന് 3500 ലോണ്‍ ആപ്പുകള്‍ നീക്കം ചെയത് ഗൂഗിള്‍. ഗൂഗിളിന്റെ പോളിസികള്‍ പാലിക്കാത്ത ലോണ്‍ ആപ്പുകളാണ് നീക്കം ചെയ്തത്. നീക്കം ചെയ്ത ആപ്പുകള്‍ ഉപയോക്താക്കളുടെ അനുവാദമില്ലാ...

Read More