Gulf Desk

യുഎഇയിലെ സ്വകാര്യമേഖലയിലെ ജോലി സമയം പ്രഖ്യാപിച്ചു

ദുബായ്: യുഎഇയില്‍ റമദാനില്‍ സ്വകാര്യമേഖലയിലെ ജോലി സമയം ആറുമണിക്കൂർ. മാനവ വിഭവശേഷി സ്വദേശി വല്‍ക്കരണ മന്ത്രാലയമാണ് ഇത് സംബന്ധിച്ച നിർദ്ദേശം നല്‍കിയത്. 8 മണിക്കൂറുളള ജോലി സമയമാണ് ആറുമണിക്കൂറായി കുറച്...

Read More

യുഎഇ പ്രസിഡന്‍റിന് ഇന്ന് ഹാപ്പി ബ‍ർത്ത് ഡെ

അബുദബി:യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഇന്ന് 62 ആം ജന്മദിനം. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് ബിന്‍ ഖലീഫ ബിന്‍ ഷക്ക്ബൗത്ത് ബിന്‍ തായേബ് ബിന്‍ ...

Read More

'​ ഭൂ​​മി​​യി​​ലു​​ള്ള​​വ​​ർ​​ക്ക്​ സ​​ലാം..’ ; ബ​​ഹി​​രാ​​കാ​​ശ​​ത്തു​​നി​​ന്ന്​ ആ​ദ്യ സെ​​ൽ​​ഫി പ​​ങ്കു​​വെ​​ച്ച്​ അ​​ൽ നി​​യാ​​ദി

ദു​ബൈ:അ​ന്താ​രാ​ഷ്​​ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ​നി​ന്ന്​ ആ​ദ്യ സെ​ൽ​ഫി പ​ങ്കു​വെ​ച്ച്​ യു.​എ.​ഇ​യു​ടെ സു​ൽ​ത്താ​ൻ അ​ൽ നി​യാ​ദി. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ ഇ​റ​ങ്ങി​യ​ശേ​ഷ...

Read More