Pope Sunday Message

ദൈവവചന ഞായര്‍ ആഘോഷം: ദൈവവചനം ജീവിതത്തിലൂടെ പ്രഘോഷിക്കുന്നവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കും ആദരവ് അര്‍പ്പിച്ച് മാര്‍പ്പാപ്പ

വത്തിക്കാന്‍ സിറ്റി: ദൈവവചനം എല്ലാവര്‍ക്കും വേണ്ടിയുള്ളതാണെന്നും അത് നമ്മെ മാനസാന്തരത്തിലേക്ക് നയിക്കുന്നുവെന്നും ഫ്രാന്‍സിസ് പാപ്പ. ജീവിതത്തില്‍ ദൈവവചനത്തെ കേന്ദ്രസ്ഥാനത്ത് സ്ഥാപിക്കാനും നമ്മുടെ അ...

Read More

യുദ്ധഭൂമിയിലെ കുരുന്നുകള്‍ക്കായി പുല്‍ക്കൂടിനു മുന്നില്‍നിന്നു പ്രാര്‍ത്ഥിക്കാം; കുഞ്ഞുങ്ങളോട് ആഹ്വാനവുമായി മാര്‍പ്പാപ്പ

സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആശീര്‍വദിക്കുന്നതിനായി എത്തിച്ച ഉണ്ണിയേശുവിന്റെ രൂപംവത്തിക്കാന്‍ സിറ്റി: യുദ്ധത്തിന്റെ ഭയാനകവും ഇരുണ്ടതുമായ ദിനങ്ങള്‍ ...

Read More

വിവേകപൂര്‍ണമായ സര്‍ഗാത്മകതയോടെ നന്മയും സ്‌നേഹവും പങ്കുവയ്ക്കാം: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: നന്മ ചെയ്യുന്നതിലും ദൈനംദിന ജീവിതത്തില്‍ സുവിശേഷപ്രകാരം ജീവിക്കുന്നതിലും സര്‍ഗാത്മകതയും വിവേകവും ജാഗ്രതയും ഒരുപോലെ പുലര്‍ത്തണമെന്ന് ഫ്രാന്‍സിസ് പാപ്പ. ഈ ലോകത്തിലെ എല്ലാ വിഭവങ്ങ...

Read More