International Desk

പേസ്മേക്കർ ഘടിപ്പിക്കാനുള്ള ശസ്ത്രക്രിയക്ക് ഇസ്രായേൽ പ്രധാന മന്ത്രി ആശുപത്രിയിൽ

ടെൽ അവീവ്: പേസ്മേക്കർ ഘടിപ്പിക്കാനുള്ള ശസ്ത്രക്രിയക്കായി ഇസ്രായേൽ പ്രധാന മന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയാണ് നെതന്യാഹു ഷെബ മെഡിക്കൽ സെന്ററിലെത്തിയ...

Read More