ബ്ര. ആല്‍ബിന്‍ വരകുകാലായില്‍ സി. എസ്. റ്റി.

പാ​​ലാ ക്രി​​സ്തു​​രാ​​ജ് പ്രോ​​വി​​ൻ​​സി​​ലെ പ്രൊ​​വി​​ൻ​​ഷ്യ​​ൽ സു​​പ്പീ​​രി​​യ​​റാ​​യി സി​സ്റ്റ​ർ മ​രീ​ന ഞാ​റ​ക്കാ​ട്ടി​ൽ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു

പാ​​ലാ: ആരാധനാ സന്ന്യാസിനി സമൂഹത്തിന്റെ  പാ​​ലാ ക്രി​​സ്തു​​രാ​​ജ് പ്രോ​​വി​​ൻ​​സി​​ലെ പ്രൊ​​വി​​ൻ​​ഷ്യ​​ൽ സു​​പ്പീ​​രി​​യ​​റാ​​യി സി​​സ്റ്റ​​ർ മ​​രീ​​ന ഞാ​​റ​​ക്കാ​​ട്ടി​​ൽ തെ​​ര​​ഞ്ഞെ​​ടു​​ക...

Read More

വിശ്വാസ ജീവിതം കൂടുതൽ വേഗത്തിൽ കൂടുതൽ ഉയരത്തിൽ കൂടുതൽ ശക്തിയിൽ

കെയ്റോസ് മീഡിയയുടെ പുത്തൻ ചുവടുകൾക്ക് പത്തരമാറ്റിൻ്റെ തിളക്കം. ഒളിമ്പിക്സിലെ അഭിമാന താരങ്ങളുടെ പോരാട്ടവീര്യവും അതിനു പിന്നിലെ വിശ്വാസ ജീവിതത്തിൻ്റെ അനുഭവങ്ങളും ...

Read More

ഉക്രെയ്‌നിലെ സംഘര്‍ഷമൊഴിയാന്‍ പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ; യു.എസിലെ ദുരന്ത ബാധിതര്‍ക്കായും പ്രാര്‍ത്ഥന

വത്തിക്കാന്‍ സിറ്റി: സെന്റ് പീറ്റേഴ്സ് സ്‌ക്വയറിലെ ഞായറാഴ്ച കുര്‍ബാനയ്ക്കിടെ ഉക്രെയ്‌നു വേണ്ടി പ്രത്യേക പ്രാര്‍ത്ഥനയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. പതിനായിരക്കണക്കിന് സൈനികരെ റഷ്യ ഉക്രെയ്‌നുമായ...

Read More