International Desk

അമേരിക്കന്‍ പ്രതിനിധി സംഘം ഇസ്ലമാബാദിലെത്തി, ഇറാന്‍ സംഘം രാത്രിയോടെ എത്തിച്ചേരും; ശനിയാഴ്ച നിര്‍ണായക ചര്‍ച്ച: 'അയണ്‍ എസ്‌കോര്‍ട്ട്' ഒരുക്കി പാകിസ്ഥാന്‍

ഇസ്ലമാബാദ്: ഇറാനുമായുള്ള ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെ നേതൃത്വത്തിലുള്ള സംഘം ഇസ്ലമാബാദിലെത്തി. വാന്‍സിനൊപ്പം സീനിയര്‍ അഡൈ്വസറും ട്രംപിന്റെ മരുമകനുമായ ജാരെഡ് കുഷ്‌ന...

Read More