India Desk

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത് ഒരാഴ്ച കഴിയും മുന്‍പേ യു.പിയിലെ എക്‌സ്പ്രസ് വേ തകര്‍ന്നു; പരിഹാസവുമായി അഖിലേഷ്

ലഖ്‌നോ: പ്രധാനമന്ത്രിയെത്തി ഉദ്ഘാടനം ചെയ്ത് ഒരാഴ്ച കഴിയും മുന്‍പേ എക്‌സ്പ്രസ് വേ തകര്‍ന്നു. നരേന്ദ്ര മോഡി കഴിഞ്ഞയാഴ്ച ഉദ്ഘാടനം ചെയ്ത യു.പിയിലെ ബുന്ദേല്‍ഖണ്ഡ് എക്‌സ്പ്രസ് വേയില്‍ പലയിടത്തും വലിയ കു...

Read More