India Desk

സംസ്ഥാനത്തെ നാല് നഗരങ്ങളിലെ ഫുഡ് സ്ട്രീറ്റുകള്‍ ആധുനികവല്‍ക്കരിക്കുന്നു; ഓരോ ഫുഡ് സ്ട്രീറ്റിനും ഒരു കോടിയുടെ വീതം ഭരണാനുമതി

തിരുവനന്തപുരം: മോഡേണൈസേഷന്‍ ഓഫ് 100 ഫുഡ് സ്ട്രീറ്റ്സ് പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ നാല് നഗരങ്ങളിലെ ഫുഡ് സ്ട്രീറ്റുകള്‍ ആധുനികവല്‍ക്കരിക്കുന്നു. സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മേല്‍നോട്ടത്തില്...

Read More

തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞു; സംഭവം കർണാടക അധികൃതർക്ക് കൈമാറിയശേഷം

ബെംഗളൂരു: മാനന്തവാടിയില്‍ നിന്ന് ഇന്നലെ പിടികൂടിയ തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞു. കര്‍ണാടക വനംവകുപ്പ് വിവരം കേരള വനം വകുപ്പിനെ അറിയിച്ചു. ഇന്ന് ബന്ദിപൂരില്‍ വെച്ചാണ് ആന ചരിഞ്ഞത്. 20 ദിവസത്തിനിടെ ...

Read More

മാനന്തവാടിയില്‍ ഇറങ്ങിയ കാട്ടാന അഞ്ചര മണിക്കൂറായി ജനവാസ മേഖലയില്‍: സ്ഥലത്ത് നിരോധനാജ്ഞ; സ്‌കൂളുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം

വയനാട്: മാനന്തവാടിയില്‍ ഇറങ്ങിയ കാട്ടാന അഞ്ചര മണിക്കൂറായി ജനവാസ മേഖലയില്‍ തുടരുകയാണ്. സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കടകള്‍ അടച്ചു, ജനങ്ങളോട് കൂട്ടം കൂടി നില്‍ക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്...

Read More