Gulf Desk

ഫാ. സ്റ്റാൻ സ്വാമിയുടെ മരണം ഇന്ത്യൻ ഭരണഘടനാ മൂല്യങ്ങൾക്ക് മേൽ കരി നിഴൽ വീഴ്ത്തി : കുവൈറ്റ് എസ്എംസിഎ

കുവൈറ്റ് സിറ്റി : ആദിവാസികളുടെ ക്ഷേമത്തിനായി ജീവിതം ഉഴിഞ്ഞുവച്ച കത്തോലിക്കാ വൈദീകനായ സ്റ്റാൻ സ്വാമിയുടെ മരണം ഇന്ത്യൻ ഭരണഘടനാ മൂല്യങ്ങൾക്ക് മേൽ കരി നിഴൽ വീഴ്ത്തി എന്ന് കുവൈറ്റ് എസ്എംസിഎ ...

Read More