India Desk

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജഗന്‍ മോഹന്‍ റെഡ്ഡിക്ക് നേരെ കല്ലേറ്

അമരാവദി: ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിക്ക് നേരെ കല്ലേറ്. ആക്രമണത്തില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ തലയ്ക്ക് പരിക്കേറ്റു. മുറിവ് ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. യാത്ര പിന്നീട്...

Read More