Kerala Desk

ആഡംബര കാറില്‍ കടത്താന്‍ ശ്രമിച്ച ലഹരി മരുന്നുകള്‍ പിടികൂടി

തൃശൂര്‍: കുതിരാനില്‍ ആഡംബര കാറില്‍ കടത്താന്‍ ശ്രമിച്ച ലഹരി മരുന്നുകള്‍ പിടികൂടി. മൂന്നേമുക്കാല്‍ കോടിയുടെ ലഹരി മരുന്നുമായി രണ്ട് പേരാണ് പൊലീസ് പിടിയിലായത്. ഇവരില്‍ നിന്ന് മൂന്ന് കിലോ ഹാഷിഷ് ഓയിലും ...

Read More