International Desk

ഉക്രെയ്ന്‍ അഭയാര്‍ത്ഥികള്‍ക്ക് താല്‍ക്കാലിക വിസ നല്‍കുമെന്ന് ഓസ്‌ട്രേലിയ; 50 മില്യണ്‍ ഡോളറിന്റെ സഹായവും

കാന്‍ബറ: റഷ്യന്‍ അധിനിവേശത്തെതുടര്‍ന്ന് പലായനം ചെയ്യുന്ന ഉക്രെയ്ന്‍ പൗരന്മാര്‍ക്ക് താല്‍ക്കാലിക മാനുഷിക വിസ അനുവദിക്കുമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. ഇതുകൂടാതെ ഉക്രെയ്‌ന് 50 മില്യണ്‍ ഡോളറിന്റെ സ...

Read More

റഷ്യയില്‍ നിന്ന് ഇന്ത്യക്ക് അധിക ക്രൂഡ് ഓയില്‍: കരാറില്‍ ഒപ്പിട്ട് ഐ.ഒ.സി; ഉപരോധം ബാധകമാകില്ല

ന്യൂഡല്‍ഹി: റഷ്യന്‍ കമ്പനിയില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാനൊരുങ്ങി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍. 30 ലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണ വാങ്ങാനുള്ള കരാറില്‍ റഷ്യന്‍ കമ്പനിയും ഇന്ത്യന്‍ ഓയില്‍...

Read More

മോ​ട്ടോ​ര്‍ വാ​ഹ​നവ​കു​പ്പ് നി​യ​മ വി​രു​ദ്ധ​മാ​യി ഒ​രു പി​ഴ​യും ഈ​ടാ​ക്കു​ന്നി​ല്ലെ​ന്ന് ഗ​താ​ഗ​തമ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് നി​യ​മ വി​രു​ദ്ധ​മാ​യി ഒ​രു പി​ഴ​യും ഈ​ടാ​ക്കു​ന്നി​ല്ലെ​ന്ന് ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍. ആ​...

Read More