India Desk

അശ്ലീല ഉള്ളടക്കം: എക്‌സിന് നോട്ടീസയച്ച് കേന്ദ്രം; 72 മണിക്കൂറിനകം മറുപടി നല്‍കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: വിവാദ എഐ ഇമേജ് എഡിറ്റുകള്‍ക്കെതിരെ സമൂഹമാധ്യമായ എക്‌സിന് നോട്ടീസ് അയച്ച് കേന്ദ്ര ഐടി മന്ത്രാലയം. സ്ത്രീകളുടെയും കുട്ടികളുടെയും അടക്കം ചിത്രങ്ങള്‍ എക്‌സിലെ എഐ ചാറ്റ്‌ബോട്ടായ ഗ്രോക് ഉപയോ...

Read More