International Desk

'ഗര്‍ഭസ്ഥ ശിശുക്കളുടെ ജീവന്‍ സംരക്ഷിക്കപ്പെടണം': കാനോനിക രേഖ പുറത്തിറക്കാനൊരുങ്ങി റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭ

മോസ്‌കോ: ഗര്‍ഭസ്ഥ ശിശുക്കളുടെ ജീവന്റെ സുരക്ഷ സംബന്ധിച്ച കാനോനിക രേഖയ്ക്ക് അംഗീകാരം നല്‍കാന്‍ റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭ. ഗര്‍ഭധാരണം മുതല്‍ ഓരോ ജീവനിലും നിക്ഷിപ്തമായ അവകാശങ്ങളെ സംരക്ഷിക്കുന്ന രേഖകള...

Read More

രാജ്ഞിയുടെ മരണം: മാറുമോ ഓസ്‌ട്രേലിയ,ന്യൂസീലന്‍ഡ് കറന്‍സികളും പാസ്‌പോര്‍ട്ടും?

കാന്‍ബറ: എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ ബ്രിട്ടനെ കൂടാതെ 14 കോമണ്‍വല്‍ത്ത് രാജ്യങ്ങള്‍ക്കാണ് അവരുടെ രാജ്ഞിയെ നഷ്ടമായിരിക്കുന്നത്. പുതിയ രാജാവ് ചുമതലയേല്‍ക്കുന്നതോടെ കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ ഇനി ...

Read More

ബ്രി​ട്ട​ൻ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യാ​യി ഇ​ന്ത്യ​ൻ വം​ശ​ജ സു​യെ​ല്ല ബ്ര​വ​ർ​മാ​ൻ

ല​ണ്ട​ൻ: ബ്രി​ട്ട​നി​ൽ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യാ​യി ഇ​ന്ത്യ​ൻ വം​ശ​ജ സു​യെ​ല്ല ബ്ര​വ​ർ​മാ​ൻ (42) ചു​മ​ത​ല​യേ​റ്റു. ര​ണ്ടാം​ത​വ​ണ​യാ​ണ് ഇ​ന്ത്യ​ൻ വം​ശ​ജ ബ്രി​ട്ട​നി​ലെ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​പ...

Read More