റ്റോജോമോൻ ജോസഫ്, മരിയാപുരം

പ്രതീക്ഷ (മലയാളം കവിത)

ഇരവിലോ ധരണി കണ്ണു ചിമ്മുന്നതു,പുലരിപ്പൂ ചൂടിയർക്കനെത്തുമെന്ന പ്രതീക്ഷയിലല്ലയോ!വണ്ടുകളൊക്കെത്തണ്ടുകൾ താണ്ടി-ത്തളരാതെ തേടുന്നതും, മലർമധുചഷകമേകുമെന്ന പ്രതീക്ഷയിലല്ലോ!മുകിലേന്തി...

Read More

മിഴി തോരാതെ... മൊഴി വിടരാതെ...

മിഴി തോരാതെമൊഴി വിടരാതെനെഞ്ചകം പിളർന്നുവോഉയിരോ പിടഞ്ഞുവോഉടലോ പിരിഞ്ഞുവോനോക്കിലോ നടുങ്ങിയോവാക്കിലോ വിതുമ്പിയോഅറിയാതെ നിൻ രോദനങ്ങൾമായാത്ത മുറിവായ്ഇന്നുതിരുന്നൊരാ ന...

Read More

സ്നേഹം (കവിത)

നിഴലായ് നിലാവേ നീരാവിന്റെ കൂടെ കൺചിമ്മാതിരുന്നതും സ്നേഹമല്ലോകൺപീലി നനയാതെ കുരുന്നിനുകാവലായ് ജനനി ഇരുന്നതും സ്നേഹമല്ലോതനിച്ചു തളർന്നൊരാ വഴിയോരത്തായന്നുകൈനീട്ടിയച്ഛൻ ചൊരിഞ്ഞതു...

Read More