India Desk

വഖഫ് നിയമ ഭേദഗതി: ഹര്‍ജികളില്‍ സുപ്രീം കോടതി നാളെ ഇടക്കാല വിധി പറയും

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീം കോടതി നാളെ ഇടക്കാല വിധി പറയും. ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്, ജസ്റ്റിസ് എ.ജി മാസിഹ് എന്നിവരുടെ ബെഞ്ചാണ് വിധി പറയുക. Read More

മോഡി ഇന്ന് മണിപ്പൂരില്‍; സന്ദര്‍ശനം കലാപം ആരംഭിച്ച് രണ്ടേകാല്‍ വര്‍ഷത്തിന് ശേഷം

ഇംഫാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് മണിപ്പൂര്‍ സന്ദര്‍ശിക്കും. കലാപം ആരംഭിച്ച് രണ്ടേകാല്‍ വര്‍ഷത്തിന് ശേഷമാണ് സന്ദര്‍ശനം. വെറും നാല് മണിക്കൂര്‍ മാത്രമായിരിക്കും പ്രധാനമന്ത്രി സംസ്ഥാനത്ത് ചെ...

Read More

ചൈനീസ് റോക്കറ്റോ അതോ അന്യഗ്രഹ ജീവികളോ; നാഗ്പൂരിലും മധ്യപ്രദേശിലും ആകാശത്ത് അസ്വഭാവിക വെളിച്ചം

മുംബൈ: മഹാരാഷ്ട്രയിലും മധ്യപ്രദേശിലുമായി ആകാശത്ത് ദുരൂഹതയുണര്‍ത്തുന്ന വെളിച്ചം കണ്ടതായി ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂര്‍, മധ്യപ്രദേശിലെ ജാബുവ, ബര്‍വാനി ജില്ലകളിലാണ്...

Read More