റ്റോജോമോൻ ജോസഫ്, മരിയാപുരം

മൗനം (കവിത)

വേനലും വേഗം മാറിപ്പോയി,വർഷവും വേഗം മാറിപ്പോയി,ഋതുക്കളും വേഗം മാറിപ്പോയി, രാവും പകലും കടന്നു പോയിനാമിപ്പോഴും തുടരുന്നു മൗനം,രൗന്ദ്രം പൂണ്ട കടലിരമ്പം കേട്ട്രാഗങ്ങളൊക്കെ മറന്നു...

Read More

ചാഞ്ഞുപോകുന്ന നിഴൽ (ഭാഗം-10)

'അതേ..ഡോക്ടറേ.., അനിയത്തിമാർക്ക്, ഡോക്ടറേ നേരിൽ കാണുവാൻ മോഹം..' ലൈലടീച്ചർ, ഡോക്ടറെ വിളിച്ചറിയിച്ചു..!! 'ഓ..,അതിനെന്താ..; എല്ലാം മാഷുതന്നേ ക്രമീകരിച്ചാൽ മതി..; സമയവും സ്ഥലവും, <...

Read More

"പ്രകൃതി ഒരു സുകൃതം"

അർക്കൻ അഴകോലും ആടയണിഞ്ഞുമുകിലിൻ ജാലകം തുറക്കും നേരംഹിമകണമണികൾ തളിരിൽ മുത്തമിടും നേരംവാനം നീലിമ തൂകി മിഴിവേകി നിൽക്കും നേരംകുളിർക്കാറ്റു താരാട്ടായ് ചെടികളെ ചിരിപ്പിക്കും നേരംകിളി...

Read More