India Desk

കര്‍ണാടക വിജയം കേരളത്തില്‍ മാതൃകയാക്കണം: സംസ്ഥാന നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ വിജയം കേരളത്തില്‍ മാതൃകയാക്കണമെന്ന് സംസ്ഥാനത്തെ പാര്‍ട്ടി നേതാക്കളോട് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം. ഒറ്റക്കെട്ടായ പ്രവര്‍ത്തനവും അജണ്ട...

Read More