Religion Desk

പാരമ്പര്യം പുനസ്ഥാപിച്ച് ലിയോ മാർപാപ്പ; ഔദ്യോഗിക വസതിയിലേക്ക് താമസം മാറി

വത്തിക്കാൻ സിറ്റി: വത്തിക്കാനിലെ ദശാബ്ദങ്ങൾ പഴക്കമുള്ള പാരമ്പര്യം പുനസ്ഥാപിച്ച് ലിയോ പതിനാലാമൻ മാർപാപ്പ. അപ്പസ്തോലിക് കൊട്ടാരത്തിലെ ഔദ്യോഗിക പേപ്പൽ അപ്പാർട്ട്മെന്റിലേക്ക് പാപ്പ താമസം മാറിയതായി മാർച...

Read More