India Desk

ബിഹാറില്‍ അധിക വോട്ട്: ആരോപണം നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍

ന്യൂഡല്‍ഹി: ബിഹാര്‍ തിരഞ്ഞെടുപ്പില്‍ കണക്കില്‍ കൂടുതല്‍ വോട്ടര്‍മാര്‍ വോട്ട് ചെയ്തുവെന്ന ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍. തീവ്ര വോട്ടര്‍ പട്ടിക പുനപരിശോധനയ്ക്ക് (എസ്.ഐ.ആര്‍) ശേഷം പ...

Read More