International Desk

ബോറിസ് കൊടുങ്കാറ്റില്‍ യൂറോപ്പ് മുങ്ങി; രണ്ട് പതിറ്റാണ്ടിനിടെയുണ്ടായ ഏറ്റവും വലിയ പ്രളയത്തില്‍ 15 മരണം, പാലങ്ങളും വീടുകളും ഒഴുകിപ്പോയി

വാര്‍സോ: മധ്യയൂറോപ്പില്‍ ഒരാഴ്ചയായി തുടരുന്ന പേമാരിയെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി. ഓസ്ട്രിയ, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, ഹംഗറി, സ്‌ലൊവാക്യ, റുമാനിയ തുടങ്ങിയ രാജ്യങ...

Read More