International Desk

ചരിത്രത്തെ നിക്ഷേധിക്കാന്‍ ശ്രമം: രാജ്യത്തിന്റെ പേര് മാറ്റല്‍ വിവാദത്തില്‍ ബിജെപിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

പാരിസ്: രാജ്യത്തിന്റെ പെരുമാറ്റല്‍ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ പേര് മാറ്റാന്‍ ശ്രമിക്കുന്നവര്‍ അടിസ്ഥാനപരമായി ചരിത്രത്തെ...

Read More