International Desk

സഹന പാതകള്‍ ക്ഷമയോടെ താണ്ടിയ കര്‍ദിനാള്‍ ജോര്‍ജ് പെല്‍ യാത്രയായി; കാലം ചെയ്തത് ഓസ്ട്രേലിയയിലെ ഏറ്റവും മുതിര്‍ന്ന കത്തോലിക്ക പുരോഹിതന്‍

മെല്‍ബണ്‍: സഹനങ്ങളുടെ നീണ്ട പതിറ്റാണ്ടുകള്‍ പ്രാര്‍ത്ഥനയിലൂടെ അതിജീവിച്ച ഓസ്ട്രേലിയയിലെ മുതിര്‍ന്ന കര്‍ദിനാള്‍ ജോര്‍ജ് പെല്‍ വിട വാങ്ങി. ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട സങ്കീര...

Read More